നാവിക സേനയിൽ 70 ഒഴിവുകൾ
JOIN OUR WHATSAPP GROUP : https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
SUBSCRIBE OUR CHANNEL : https://youtube.com/@SchoolTutoryt
നാവിക സേനയിൽ 70 ഒഴിവുകൾ.ഇന്ത്യൻ നാവികസേനയുടെ എക് സിക്യുട്ടീവ് ബ്രാഞ്ചിലെ ഇൻഫർ മേഷൻ ടെക്നോളജി വിഭാഗത്തിൽ ഷോർട് സർവിസ് കമീഷൻ നിയമനം. 70 ഒഴിവുണ്ട്. അവിവാ ഹിതരായ പുരുഷന്മാർക്കും സ്ത്രീ കൾക്കും അപേക്ഷിക്കാം.
2023 ജൂണിൽ ഏഴിമല നാവിക അക്കാദമി യിൽ പരിശീലനം ആരംഭിക്കും. യോഗ്യത എംഎസ്സി ബിഇ/ബി ടെക്, എംടെക് (കംപ്യൂട്ടർ സയൻ സ്) അല്ലെങ്കിൽ എംസിഎ ബി സിഎ, ബിഎസ്സി (കംപ്യൂട്ടർ സയൻസ്/ ഐടി). 1998 ജൂലൈ കാണുക.
രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. ഓൺലൈനായി അപേക്ഷിക്കേ ണ്ട അവസാന തീയതി ഫെബ്രുവരി 5. വിശദവിവരങ്ങൾക്ക് www.joinindiannavy.gov.in
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല